SOLAR KERALA | MURICKENS GROUP


 09447366779 |  Enquiry |  Send Mail
An ISO 9001:2015 Certified Company | 2018 Business Achievement Award Winner

 

  09447366779, 09400464444     murickans@gmail.com    Start an Enquiry



പുരപ്പുറ സൗരോർജ പദ്ധതി ; പോർട്ടൽ ഉദ്ഘാടനം ചെയ്തു.


തിരുവനന്തപുരം: തിരുവനന്തപുരം∙ വൈദ്യുതി ബോർഡിന്റെ പുരപ്പുറ സൗരോർജ പദ്ധതിയിൽ റജിസ്റ്റർ‍ ചെയ്തവർക്ക് നിർമാണ ജോലികളുടെ പുരോഗതി ഓൺ‍ലൈനായി മനസ്സിലാക്കാൻ സൗകര്യം ഒരുക്കുന്ന പോർട്ടൽ‍ മന്ത്രി കെ.കൃഷ്ണൻ‍കുട്ടി ഉദ്ഘാടനം ചെയ്തു. ‘100 ദിവസത്തിനുള്ളിൽ‍ 100 മെഗാവാട്ട്’ എന്ന ലക്ഷ്യത്തോടെ പുരപ്പുറ സോളർ‍ പ്ലാന്റ് നിർ‍മാണം നടക്കുകയാണ്. 35000 ഉപയോക്താക്കൾ‍ക്ക് പദ്ധതിയുടെ സബ്സിഡി ലഭിക്കുമെന്നു മന്ത്രിതിരുവനന്തപുരം∙ വൈദ്യുതി ബോർഡിന്റെ പുരപ്പുറ സൗരോർജ പദ്ധതിയിൽ റജിസ്റ്റർ ചെയ്തവർക്ക് നിർമാണ ജോലികളുടെ പുരോഗതി ഓൺ‍ലൈനായി മനസ്സിലാക്കാൻ സൗകര്യം ഒരുക്കുന്ന പോർട്ടൽ മന്ത്രി കെ.കൃഷ്ണൻ‍കുട്ടി ഉദ്ഘാടനം ചെയ്തു. ‘100 ദിവസത്തിനുള്ളിൽ‍ 100 മെഗാവാട്ട്’ എന്ന ലക്ഷ്യത്തോടെ പുരപ്പുറ സോളർ‍ പ്ലാന്റ് നിർ‍മാണം നടക്കുകയാണ്. 35000 ഉപയോക്താക്കൾ‍ക്ക് പദ്ധതിയുടെ സബ്സിഡി ലഭിക്കുമെന്നു മന്ത്രി പറഞ്ഞു.