09447366779, 09400464444     murickans@gmail.com    Start an Enquiry



SOLAR NEWS


1 / 5

JULY 30, 2022

പുരപ്പുറ സോളാർ ; അപേക്ഷാ നടപടികൾ ലളിതമാക്കാൻ ഇനി ദേശീയ പോർട്ടലും

പുരപ്പുറ സോളർ സ്ഥാപിക്കുന്നതിനുള്ള അപേക്ഷാ നടപടികൾ ലളിതമാക്കാൻ ഇനി ദേശീയ പോർട്ടലും. പോർട്ടൽ പ്രവർത്തനം ആരംഭിച്ചെങ്കിലും കെഎസ്ഇബി വഴിയുള്ള നിലവിലെ എംപാനൽഡ് സോളർ ഇൻസ്റ്റലേഷനും തുടരും.


Read
2 / 5
 height=

JULY 22, 2022

ഇനി സോളാർ ആവശ്യങ്ങൾക്ക് നെറ്റ് മീറ്ററിങ് തന്നെ.

2021 ൽ രൂപീകരിച്ച Electricity Amendment Rules പ്രകാരം സോളാർ സംവിധാനങ്ങൾക്കായി Gross Metering അവതരിപ്പിക്കാനുള്ള KSEB അഭ്യർത്ഥന KSERC അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവിൽ നിരസിച്ചു.


Read
3 / 5

JUNE 25, 2022

വൈദ്യുതി നിരക്ക് വർധന ; 15-50 പൈസ വരെ കൂടും.

തിരുവനന്തപുരം : അടുത്ത ഒരു വർഷത്തേക്ക് വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ വർധിപ്പിക്കുന്നു. ഗാർഹിക നിരക്കിൽ യൂണിറ്റിന് 15 മുതൽ 50 പൈസ വരെ കൂടുമെന്നാണു അറിയുന്നത്.


Read
4 / 5

JUNE 2, 2022

ഇനി മീറ്ററുകളും സ്മാർടാകുന്നു



പേരുപോലെ തന്നെ സ്മാർട്ട് ആയിട്ടുള്ള ഈ മീറ്റർ വൈദ്യുതി ബിൽ കൃത്യസമയത്ത് അടച്ചില്ലെങ്കില്‍ തനിയെ ഉപഭോക്താവിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള കഴിവുണ്ട്...


Read
5 / 5

MAY 30, 2022

കൽക്കരി പ്ലാന്റുകളിൽ നിന്നും ഉത്പാദനം കുറയ്ക്കുന്നു

ഹരിത ഊർജ സാധ്യതകൾ പരമാവധി വർദ്ധിപ്പിക്കുന്നതിനും ചെലവ് ലാഭിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ഗവൺമെന്റിലെ ഉന്നത ഊർജ്ജ വകുപ്പ് ഉദ്യോഗസ്ഥർക്ക് അയച്ച കത്തിൽ പറഞ്ഞു...

Read